ഇന്നൊരു ഹെല്‍ത്തി ബ്രേക്ഫാസ്റ്റ് ആയാലോ; റാഗി ഇടിയപ്പം റെസിപ്പി നോക്കാം

Spread the love

കോട്ടയം: ഒരു ഹെല്‍ത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കിയാലോ? വളരെ രുചികരമായ തയ്യാറാക്കാവുന്ന റാഗി ഇടിയപ്പം റെസിപ്പി നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

റാഗി
ഉപ്പ്
ചൂടുവെള്ളം
തേങ്ങ
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാത്രത്തില്‍ റാഗിയെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ചെറുചൂടുവെള്ളം ഒഴിച്ച്‌ മാവ് കുഴച്ചെടുക്കാം. സേവനാഴിയില്‍ വെളിച്ചെണ്ണ പുരട്ടി തയ്യാറാക്കിയ മാവ് അതിലേയ്ക്കു വയ്ക്കാം. ശേഷം ഇഡ്ഡലി തട്ടിലേയ്ക്കു മാറ്റി മുകളില്‍ കുറച്ചു തേങ്ങ വച്ച്‌ ആവിയില്‍ വേവിക്കാം. റാഗിപ്പൊടിയായതു കൊണ്ട് നിറത്തില്‍ ഏറെ വ്യത്യാസമുണ്ടായിരിക്കും.