വെള്ളാവൂർ പന്നിക്കുഴിയിൽ റേയ്ച്ചൽ വർഗീസ് (84) നിര്യാതയായി

Spread the love

വെള്ളാവൂർ: പന്നിക്കുഴിയിൽ ഗ്ലോറി വില്ലയിൽ പരേതനായ പി. ഐ. വർഗീസിന്റെ ഭാര്യ റേയ്ച്ചൽ വർഗീസ് (ലൈലാമ്മ– 84 ) നിര്യാതയായി.

video
play-sharp-fill

പരേത മുണ്ടത്താനം കീച്ചേരിൽ ചോതുകടവിൽ കുടുംബാംഗമാണ്. സംസ്ക്കാരം മറ്റെന്നാൾ (19/03/26- വ്യാഴാഴ്ച). രാവിലെ 8 മണി മുതൽ ഭവനത്തിൽ പൊതുദർശനം. 11 മണിക്ക് ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്ക്കാരം ഉച്ചക്ക് 1.30 ന് മുണ്ടത്താനം റ്റി. പി. എം. സഭയുടെ ചൂരക്കുന്ന് തണ്ണിപ്പാറ സെമിത്തേരിയിൽ.

മക്കൾ – ഇസ്സമ്മ വർഗീസ് ( കഞ്ഞിക്കുഴി, കോട്ടയം), സുജ വർഗീസ് (കഞ്ഞിക്കുഴി, കോട്ടയം) റെജി വർഗീസ് (മാങ്ങാനം, കോട്ടയം), സജി വർഗീസ് (ബിൽഡിംഗ് കൺസ്ട്രക്ഷൻ വർക്ക്, വെള്ളാവൂർ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ – ജോർജ് വർഗീസ് (മേലേടത്ത് പ്രയ്സ് വില്ല, കഞ്ഞിക്കുഴി), സാംകുട്ടി സാമുവൽ (ഇടവെട്ടാൽ പുത്തൻമഠം, കഞ്ഞിക്കുഴി), ഷേർളി ജോർജ് (കോളഭാഗത്ത്, മുത്തൂർ), ജസ്സി വർഗീസ് (വേലൂർ, പങ്ങട).