video
play-sharp-fill

ക്യൂട്ടിക്ക്സ് ഉടമ ഗിരീഷ് പി ബിയുടെ മാതാവും പരേതനായ പാലമറ്റത്തിൽ പി എം ബ്രഹ്മമോഹനൻ (മുൻ മുൻസിപ്പൽ കൗൺസിലർ) ഭാര്യയുമായ അജിതകുമാരി (വിജയമ്മ) (75) നിര്യാതയായി

ക്യൂട്ടിക്ക്സ് ഉടമ ഗിരീഷ് പി ബിയുടെ മാതാവും പരേതനായ പാലമറ്റത്തിൽ പി എം ബ്രഹ്മമോഹനൻ (മുൻ മുൻസിപ്പൽ കൗൺസിലർ) ഭാര്യയുമായ അജിതകുമാരി (വിജയമ്മ) (75) നിര്യാതയായി

Spread the love

കോട്ടയം: ക്യൂട്ടിക്ക്സ് ഉടമ ഗിരീഷ് പി ബിയുടെ മാതാവും പരേതനായ പാലമറ്റത്തിൽ പി എം ബ്രഹ്മമോഹനൻ (മുൻ മുൻസിപ്പൽ കൗൺസിലർ) ഭാര്യയുമായ അജിതകുമാരി (വിജയമ്മ) (75) നിര്യാതയായി.

പരേത കോട്ടയം എസ്.എൻ.വി സദനം മുൻ സെക്രട്ടറി ആയിരുന്നു. മൃതദേഹം (9/11/24) രാവിലെ 9 മണിക്ക് ചാലു കുന്ന് വാലിവ്യൂ ഫ്ലാറ്റിൽ കൊണ്ടുവരും.

തുടർന്ന് ഒരു മണിക്ക് എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിക്കുന്നതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് : എം ബ്രഹ്മ മോഹനൻ
മക്കൾ: ഹരീഷ് പി ബി, ഗിരീഷ് പി ബി[ക്യൂട്ടിക്ക്സ്], രതീഷ് പി ബി
മരുമക്കൾ: റ്റീസ്, നിധി, രശ്മി