പാ ലക്കാ ട്: മീൻപിടിക്കാൻ ക്വാറിയിൽ ഇറങ്ങിയവർക്ക് കിട്ടിയത് മനുഷ്യ തലയോട്ടി
പാലക്കാട് രാമശേരിയിലാണ് സംഭവം.. രാമശേ രിയി ലെ കരിങ്കല്‍
ക്വാ റി യി ല്‍ നിന്നാ ണ് തലയോ ട്ടി കണ്ടെ ത്തിയത്. മീ ൻ പി ടി ക്കാ ൻ വന്ന കുട്ടി കളാണ് തലയോ ട്ടി കണ്ടത്.
ഉടൻ തന്നെ പോലീസിൽ അറിയിച്ചു.
ക്വാ റി യി ല്‍ സ്കൂബ ഡൈ വിങ് ടീം ഉടൻ പരിശോ ധന നട ഞാനുള്ള നടപടികൾ ആരംഭിച്ചു.മറ്റു ശരീരഭാ ഗങ്ങള്‍ ഉണ്ടോ യെ ന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ടെ ത്തുന്നതി നാ ണ് പരിശോ ധന.
തലയോട്ടി ആരുടേതാണന്ന് കണ്ടത്തേണ്ടതുണ്ട്.