
പഴയിടം : പഴയിടം സെന്റ് മൈക്കിൾസ് യു.പി സ്കൂളും ജയ പബ്ലിക് ലൈബ്രറിയും സംയുക്തമായി ലഹരി വിരുദ്ധ പ്രചാരണവും പഠനോത്സവ സമാപനവും നടത്തി.
പ്രചാരണ സമ്മേളനം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി. ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് ശ്രീമതി ജോളി.പി. ചാക്കോ, ലൈബ്രറി പ്രസിഡന്റ് ശ്രീ സിൽവിച്ചൻ ജേക്കബ്, പി. ടി. എ പ്രസിഡന്റ് ശ്രീ. സുനിൽകുമാർ.എച്ച് എന്നിവർ ആശംസകൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്ലാഷ് മോബ്, ഓട്ടൻ തുള്ളൽ, പാട്ട്, നൃത്തം, പ്രസംഗം, സ്കിറ്റ് തുടങ്ങി വിവിധ പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.