
ജോലി ചെയ്തില്ലെങ്കിലും കൂലി റെഡി..!! ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ കരാറുകാരന് 5 ലക്ഷം നൽകി..! പൊതുമരാമത്ത് വകുപ്പ് ജീവനക്കാരെ മന്ത്രി സസ്പെന്റ് ചെയ്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ കരാറുകാരന് പണം നൽകിയ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ.മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ജീവനിക്കാർക്കെതിരെ നടപടിയെടുത്തത്.
മല്ലശേരി – പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ, പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജു സലിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിനു എന്നിവരെ സസ്പെന്റ് ചെയ്തു .
ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്.
Third Eye News Live
0
Tags :