play-sharp-fill
പി.വി അൻവറിനെതിരേ ക്രിമിനല്‍ അപകീർത്തിക്കേസ് ഫയല്‍ ചെയ്തു: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണ് തലശേരി. കണ്ണൂർ കോടതികളിൽ ഹർജി നൽകിയത്.

പി.വി അൻവറിനെതിരേ ക്രിമിനല്‍ അപകീർത്തിക്കേസ് ഫയല്‍ ചെയ്തു: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണ് തലശേരി. കണ്ണൂർ കോടതികളിൽ ഹർജി നൽകിയത്.

തിരുവനന്തപുരം:പി.ശശിക്കെതിരേ ആരോപണം ഉന്നയിച്ച
പി.വി അൻവറിനെതിരേ ക്രിമിനല്‍ അപകീർത്തിക്കേസ് ഫയല്‍ ചെയ്തു: മുഖ്യമന്ത്രിയുടെ

പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണ് തലശേരി. കണ്ണൂർ കോടതികളിൽ ഹർജി നൽകിയത്.അഡ്വ കെ. വിശ്വൻ മുഖേനയാണ് ശശി ഹർജി സമർപ്പിച്ചത്.

എഡിഎം നവീൻ ബാബുവിന്‍റെ മരണം, ഇ.പി.ജയരാജന്‍റെ ആത്മകഥാ വിവാദം എന്നിവയ്ക്കെല്ലാം പിന്നില്‍ ശശി ആണെന്ന് കഴിഞ്ഞ ദിവസം അൻവർ പ്രസംഗിച്ചിരുന്നു. ഈ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണങ്ങളില്‍ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മറ്റ് ആരോപണങ്ങളില്‍ തലശേരിയിലുമായാണ് കേസ് ഫയല്‍ ചെയ്തത്.

സ്വർണക്കടത്ത്, ലൈംഗികാതിക്രമം,ആർഎസ്‌എസ് ബന്ധം തുടങ്ങി പല സമയങ്ങളിലായി പി.ശശിക്കെതിരെ അൻവർ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിൻവലിച്ച്‌

മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ശശി അൻവറിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.അതിന് മറുപടി നല്‍കാത്തതിനെ തുടർന്നാണ് അൻവറിനെതിരെ ശശി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.