പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ നിര്യാതനായി

പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ നിര്യാതനായി

മുണ്ടക്കയം :പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ (73) നിര്യാതനായി, ശവസംസ്കാരം 25/05/2024 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: സരസമ്മ ,മക്കൾ :സുനിൽ ,സുനിത, സനിൽ ,സരിത. മരുമക്കൾ: സ്മിത ,വിജയൻ ,ബിജു, അനു .പരേതൻ പറത്താനം 2634 നമ്പർ എസ്എൻഡിപി ശാഖാ സെക്രട്ടറിയാണ്