പുഴകളില്ലാതെ തോണികൾ എന്ന നോവലിനെ ആസ്പദമാക്കി കുമരകം കലാഭവനിൽ ബുക്ക് ടോക്ക് സംഘടിപ്പിച്ചു

Spread the love

കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കുമരകം സ്വദേശിനി സോളി

video
play-sharp-fill

ജോർജ് എഴുതിയ പുഴകളില്ലാതെ തോണികൾ എന്ന നോവലിനെ ആസ്പദമാക്കി കുമരകം കലാഭവൻ ഹാളിൽ വച്ച് ബുക്ക് ടോക്ക് സംഘടിപ്പിച്ചു .

കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോജി കൂട്ടുമ്മേൽ നോവലിനെ പരിചയപ്പെടുത്തി. ചർച്ചയിൽ നോവലിസറ്റ് സോളി

ജോർജ്, റ്റി.യു സുരേന്ദ്രൻ, എം.വി സബാൻ, എസ് ഡി പ്രേംജി, പി. എസ് സദാശിവൻ, പി.കെ ശാന്തകുമാർ എന്നിവർ പങ്കെടുത്തു.