പുതുപ്പള്ളി പള്ളിയിൽ മെത്രാസന ദിനം ജനുവരി 5ന് ;ജോർജിയൻ പബ്ലിക്സ്കൂൾ മൈതാനത്തു നിന്നു പുതുപ്പള്ളി പള്ളിയിലെ പാറേട്ട് മാത്യൂസ് മാർ ഇവാനിയോസ് നഗറിലേക്ക് മാർത്തോമ്മൻ പൈതൃകറാലി: നസ്രാണി സംഗമം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
പുതുപ്പള്ളി :സെന്റ് ജോർജ്
ഓർത്തഡോക്സ് വലിയ പള്ളി യിൽ മെത്രാസന ദിനം ജനുവരി 5ന് നടത്തും. 7.30ന് പ്രഭാത നമസ്കാരം, 8.30ന് മൂന്നിന്മേൽ കുർബാന. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രധാന കാർമികത്വം വഹിക്കും.
2ന് ജോർജിയൻ പബ്ലിക്സ്കൂൾ മൈതാനത്തു നിന്നു പുതുപ്പള്ളി പള്ളിയിലെ പാറേട്ട് മാത്യൂസ് മാർ ഇവാനിയോസ് നഗറിലേക്ക് മാർത്തോമ്മൻ പൈതൃകറാലി. 3.15ന് നസ്രാണി സംഗമം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
യൂഹാ നോൻ മാർ ദിയസ്കോറസ്
അധ്യക്ഷത വഹിക്കും. പ്രതിപ ക്ഷ നേതാവ് വി.ഡി.സതീശൻ പ്രഭാഷണം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗീവർഗീസ് മാർ ഇവാനിയോ സ് മെമ്മോറിയൽ ഡയാലിസിസ് കിറ്റ് വിതരണ പദ്ധതി ഫ്രാൻസി സ് ജോർജ് എംപി ഉദ്ഘാടനംചെയ്യും
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീ യൻ ബാവാ മെമ്മോറിയൽ ചികിത്സാ പദ്ധതി ചാണ്ടി ഉമ്മൻ എംഎൽഎയും ചീരഞ്ചിറ തലക്കുളത്ത് ഫാ.ടി.സി.ജേക്കബ് മെമ്മോറിയൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ വൈദിക ട്രസ്റ്റി ഫാ. ഡോ. സജി അമയി : ലും ഉദ്ഘാടനം ചെയ്യും.