പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും

Spread the love

പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാര്ഥി ചാണ്ടി ഉമ്മൻ ഇന്നു നാമനിര്ദേശ പത്രിക സമര്പ്പിക്കും. രാവിലെ 10ന് ഉമ്മന് ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് ജോര്ജ് ഓര്ത്തഡോക്സ് പള്ളിയിലെ കബറിടത്തില് പ്രാർഥിക്കും.

video
play-sharp-fill

തുടര്ന്ന് വെണ്ണിമല ശ്രീരാമലക്ഷ്മണ ക്ഷേത്രവും മറ്റു പ്രമുഖ ദേവാലയങ്ങളും സന്ദര്ശിച്ചശേഷം 11.30ന് കോട്ടയം ഗാന്ധിസ്ക്വയറില്നിന്ന് യുഡിഎഫ് നേതാക്കളുടെയും പ്രവര്ത്തകരുടെയും അകമ്പടിയോടെ പ്രകടനമായി പുറപ്പെടും.

12ന് വരണാധികാരിയായ കോട്ടയം ആർഡിഒ മുമ്പാകെ പത്രിക സമര്പ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചകഴിഞ്ഞ് മൂന്നിന് യുഡിഎഫ് തെരഞ്ഞെടുപ്പ് ൺ വർഷൻ മണര്കാട്ട് കെ.സി. വേണുഗോപാല് എംപി ഉദ്ഘാടനം ചെയ്യും.