video
play-sharp-fill
പുതുപ്പള്ളിയില്‍ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എടിഎം കൗണ്ടറും രണ്ട് കാറുകളും തല്ലിത്തകര്‍ത്തു;  ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു; അക്രമി സംഘങ്ങൾക്കായി പുതുപ്പള്ളിയിൽ അരിച്ചുപെറുക്കി ഈസ്റ്റ് പോലീസ്: ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം

കോട്ടയം: പുതുപ്പള്ളിയില്‍ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. സംഘത്തിൽ പെട്ട ഒരാളുടെ കഴുത്തിന് വെട്ടേറ്റു.

വൈകുന്നേരം എട്ടുമണിയോടെ നടന്ന ആക്രമണത്തിൽ എടിഎം കൗണ്ടറും രണ്ട് കാറുകളും ഗുണ്ടാ സംഘങ്ങൾ തല്ലിത്തകർത്തു.

ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമി സംഘം കൈതേപാലത്തുള്ള ബാറിലും അക്രമം നടത്തിയതായി സൂചനയുണ്ട്.

ഈസ്റ്റ് പൊലീസ് പുതുപ്പള്ളിയിൽ അക്രമിക്കൾക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്.