ചിങ്ങവനം പുതുപ്പറമ്പിൽ പി വി ജേക്കബിന്റെ ഭാര്യ തങ്കമണി ജേക്കബ് (75) നിര്യാതയായി

Spread the love

കോട്ടയം : ചിങ്ങവനം പുതുപ്പറമ്പിൽ പി വി ജേക്കബിന്റെ ഭാര്യ തങ്കമണി ജേക്കബ് (75) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ : അജേഷ് ജേക്കബ് ( mayoori BDM KOTTAYAM ), അനീഷ്‌ ജേക്കബ് ( A.J ടെക്സ്റ്റലിൽസ് പരുത്തുംപാറ), ആശിഷ് ജേക്കബ് ( ഖത്തർ)    മരുമക്കൾ : രമ്യ, ജൂലി, ജെറിൻ.