
പുതുപ്പള്ളി ശ്രീ നാരായണ സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും സംഘടിപ്പിച്ചു
പുതുപള്ളി : ശ്രീ നാരായണ സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും സംഘടിപ്പിച്ചു.
സ്കൂൾ ചെയർമാൻ ഗിരീഷ് കോനാട്ട് അധ്യക്ഷനായ പരിപാടിയിൽ, ശ്രീനാരായണ ട്രസ്റ്റ് വൈസ് ചെയർമാൻ റ്റി.ഡി. രമേശൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് ബെന്നി സെബാസ്റ്റ്യൻ ( കൗൺസിലർ എക്സൈസ് വിമുക്തി മിഷൻ കോട്ടയം) പൂർവ്വ വിദ്യാർത്ഥികൾക്ക് വൃക്ഷതൈ നൽകി പരിസ്ഥിതി ദിനാഘോഷവും ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ അസ്ലീം വി പണിക്കർ, പ്രിൻസിപ്പൽ ജയലക്ഷ്മി പി.എം, അഡ്മിനിസ്ട്രേറ്റർ സാജൻ എൻ. എസ് തുടങ്ങിയവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0