
പുതുപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി
കോട്ടയം : പുതുപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി.
പുതുപ്പള്ളി ഗവൺമെൻ്റ് ബോയ്സ് എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി
ക്രിസ്റ്റി സി കുരുവിള (16) യെയാണ് പുതുപ്പള്ളി ബസ് സ്റ്റോപ്പിന് സമീപത്തു നിന്നും കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :