പുതുപ്പള്ളിയിൽ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 16 കാരിയെ കാണാതായി; കണ്ടെത്തുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക 9497980340 9497987079

Spread the love

കോട്ടയം : പുതുപ്പള്ളി ഗവൺമെൻ്റ് ബോയ്സ് എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ക്രിസ്റ്റി സി കുരുവിള (16) യെയാണ് കാണാതായത്.

video
play-sharp-fill

കാണാതാവുന്ന സമയം ബ്ലൂ ഓവർകോട്ട്,പാൻ്റ്സ്,ഇളം മഞ്ഞയിൽ വരകളുള്ള ഷർട്ട്(school uniform) എന്നിവയായിരുന്നു വേഷം.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക 9497980340 , 9497987079

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group