പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പരാതികളും വിവരങ്ങളും നിരീക്ഷകരെ അറിയിക്കാം; ബന്ധപ്പെടേണ്ട നമ്പർ ഇതാ…..
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരെ അറിയിക്കാം.
കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം. നിരീക്ഷകരുടെ പേരും മൊബൈൽ നമ്പരും ചുവടെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുനിരീക്ഷകൻ
യുഗൽ കിഷോർ പന്ത് ഐ.എ.എസ് – 9188921356
പോലീസ് നിരീക്ഷകൻ
വി. ഹർഷവർദ്ധൻ രാജു ഐ.പി. എസ് –
9188921357
ചെലവ് നിരീക്ഷകൻ
ഡി. ലക്ഷ്മികാന്ത ഐ. ആർ.എസ് – 9188921355
നിരീക്ഷകരുടെ ഓഫീസ് -0481 2993629
ഇമെയിൽ വിലാസം – [email protected]
Third Eye News Live
0