പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിദ്യാരംഭം ; ഒക്ടോബർ 24 ന് രാവിലെ 9മണി മുതൽ

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിദ്യാരംഭം. വിദ്യാരംഭ ചടങ്ങുകൾ ഒക്ടോബർ 24 ന് രാവിലെ 9മണി മുതൽ നടക്കും.

ഫാ.ഡോ വർഗ്ഗീസ് വർഗ്ഗീസ്, ഫാ.കുര്യക്കോസ് ഈപ്പൻ, ഫാ. ബ്ലെസ്സൻറ് മാത്യു, ഫാ. വർഗ്ഗീസ് പി വർഗ്ഗീസ് തുടങ്ങിയവർ കുഞ്ഞുങ്ങൾക്ക് ആദ്യ അക്ഷരം കുറിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷര ലോകത്തേയ്ക്ക് ചുവട് വയ്ക്കാൻ എത്തുന്ന കുരുന്നകൾക്കായി സമ്മാനങ്ങളും പള്ളിയിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനായി പേരുകൾ പള്ളി ഓഫിസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ 7736772404