
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനതീയതികൾ ഇവയൊക്കെ
നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: 2023 ഓഗസ്റ്റ് 17
നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന: 2023 ഓഗസ്റ്റ് 18
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: 2023 ഓഗസ്റ്റ് 21
വോട്ടെടുപ്പ് തീയതി: 2023 സെപ്റ്റംബർ 5
വോട്ടെണ്ണൽ തീയതി: 2023 സെപ്റ്റംബർ 8
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന തീയതി: 2023 സെപ്റ്റംബർ 10

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ സർക്കാർ ഓഫീസുകളിൽ പെരുമാറ്റചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ അടിയന്തരമായി നീക്കാൻ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.



