
കോട്ടയം : പുതുപ്പള്ളി സ്വദേശിയെ കാണ്മാനില്ല, പുതുപ്പള്ളി തച്ചുകുന്ന് കടുപ്പിൽ കീഴാറ്റിൽ ചെറിയാൻ (75) നെയാണ് കാണാതായത്.
ഇന്നലെ (19/09/25) വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽ നിന്നുമാണ് ഇയാളെ കാണാതായത്.
ബന്ധുക്കൾ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി, ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04812560333, 9495380643 ഈ നമ്പറുകളിൽ അറിയിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group