ആധാർ കാർഡ്, ലൈസൻസ്, പാൻ കാർഡ്, എടിഎം കാർഡ് എന്നിവ അടങ്ങിയ പേഴ്സ് കോട്ടയം നാഗമ്പടം മൈതാനത്തിന് സമീപം നഷ്ടപ്പെട്ടു; കണ്ടുകിട്ടുന്നവർ 7994558215 എന്ന നമ്പറിൽ ബന്ധപ്പെടുക 

Spread the love

അജിത് കുമാർ എന്നയാളുടെ ആധാർ കാർഡ്, ലൈസൻസ്, പാൻ കാർഡ്, എടിഎം കാർഡ് എന്നിവ അടങ്ങിയ പേഴ്സ് കോട്ടയം നാഗമ്പടം മൈതാനത്തിന് സമീപത്ത് വച്ച് (05/12/25) വൈകിട്ട് നഷ്ടപ്പെട്ടു.

video
play-sharp-fill

കണ്ടുകിട്ടുന്നവർ 7994558215 എന്ന നമ്പറിൽ ബന്ധപ്പെടുക