കുമരകം : പുരോഗമന കലാ സാഹിത്യ സംഘം കുമരകം മേഖല കമ്മിറ്റി പു.ക.സ കുമരകം സൗത്ത് മേഖല കമ്മറ്റി, പു.ക.സ കുമരകം നോർത്ത് മേഖല കമ്മറ്റി എന്നീ രണ്ടു കമ്മറ്റികളായി പുന സംഘടിപ്പിച്ചു.
ജില്ല പ്രസിഡന്റ് പി.ആർ ഹരിലാൽ കൺവൻഷൻ ഉത്ഘാടനം നിർവഹിച്ചു. യോഗത്തിൽ വി.ജി ശിവദാസ്, ജോജി കൂട്ടുമ്മേൽ, എ.എം. ബിന്നു എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.ജി. ബിനു (പ്രസിഡന്റ് ) പി.കെ വിജയകുമാർ (സെക്രട്ടറി) കെ.എം ശാമുവൽ (

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെഷറർ) പി.എസ് സദാശിവൻ, ടി.യു സുരേന്ദ്രൻ, മേഖല ജോസഫ് (വൈസ്. പ്രസിഡന്റുമാർ) ബിനു വർഗീസ്,
കനകാംങ്കി, നിബിൻ ഷാജി (ജോയന്റ് സെക്രട്ടറിമാർ) എന്നിവർ നേതൃത്വം നൽകുന്ന 25 അംഗ കമ്മിറ്റി രൂപീകരിച്ചു.