പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സ് നാളെ: കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ

Spread the love

സ്വന്തം ലേഖകൻ

കുമരകം: നവ കേരള സദസ്സിൻ്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം നാളെ കുമരകത്ത് സാംസ്കാരിക സദസ് സംഘടിപ്പിക്കും.

നാളെ(വ്യാഴം)വൈകുന്നേരം നാലിന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിലാണ് കേരള മാനവികത എന്ന പേരിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങ് ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ ഉദ്ഘാടനം ചെയ്യും . ഡോ.എം.ജി ബാബുജി ,ബി.ശശികുമാർ , പി.കെ ജലജാമണി ,വി.ജി ശിവദാസ് ,എ എം ബിനു ,അനിൽകുമാർ പി.കെ എന്നിവർ സംസാരിക്കൂം.