
കോട്ടയം :പൂഞ്ഞാർ പാതാമ്പുഴ സെന്റ്ജോസഫ് യു പി സ്കൂളിൽ 36 കുട്ടികൾക്കു ഭക്ഷ്യവിഷബാധ ഉണ്ടായ സ൦ഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി
എടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായതായി ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.
കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കേണ്ട വിഷയത്തിൽ ഇതുവരെയു൦ ഒരുനടപടിയു൦ ഉണ്ടായിട്ടില്ല. കുട്ടികൾക്ക് നൽകുന്ന ഭക്ഷണം ഗുണനിലവാരം ഉള്ളതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്ന് ഉറപ്പു വരുത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ലയിൽ പരിശോധന കർശനമാക്കണമെന്നും എബി ഐപ്പ് ആവശ്യപ്പെട്ടു.



