ആലുവ പുളിഞ്ചോട് ആക്രിക്കടയിൽ തീപിടിച്ച് വ്യാപക നാശനഷ്ടം

Spread the love

ആലുവ : പുളിഞ്ചോട് ദേശീയപാതക്കരികിൽ കാർ ഷോറൂമിന് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടയിൽ തീപിടർന്ന് വ്യാപക നാശനഷ്ടം.

video
play-sharp-fill

കാർ ഷോറൂമിന് സമീപത്തേക്ക് തീ പടർന്നത് ആശങ്ക പരത്തി.നാല് ഫയർ യൂണിറ്റുകൾ ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ അണച്ചത്.

അഗ്നിബാധ ഇപ്പോൾ നിയന്ത്രണവിധേയമായി.ആർക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്ത് നിന്ന് രണ്ട് ടാങ്കർ ലോറികളിലും വെള്ളം എത്തിച്ചാണ് തീയണച്ചത്.