video
play-sharp-fill

പുളിമൂട്ടിൽ സിൽക്സിന്റെ പാലാ ഷോറുമിൽ ഒഴിവ്

പുളിമൂട്ടിൽ സിൽക്സിന്റെ പാലാ ഷോറുമിൽ ഒഴിവ്

Spread the love

കോട്ടയം : കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ പുളിമൂട്ടിൽ സിൽക്സിന്റെ പാലാ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഒഴിവ്

സെയിൽസ് എക്സിക്യൂട്ടീവ്: സ്ത്രീ / പുരുഷൻ – 100 nos (ടെക്സ്റ്റയിൽ മേഖലയിൽ
കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം )

ടെലി കോളിംഗ്: സ്ത്രീ- 5 nos –
(ടെക്സ്റ്റയിൽ മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർക്കറ്റ്‌ എക്സിക്യൂട്ടീവ്:
പുരുഷൻ – 3 nos –
(ടെക്സ്റ്റയിൽ മേഖലയിൽ
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം)

ഫ്ലോർ മാനേജർ: സ്ത്രീ / പുരുഷൻ –
10 nos – (ടെക്സ്റ്റയിൽ മേഖലയിൽ
കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം )

ടെയിലേഴ്സ്: സ്ത്രീ / പുരുഷൻ – 10 nos –
(ടെക്സ്റ്റയിൽ മേഖലയിൽ
കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം )

മികച്ച ശമ്പളത്തിന് പുറമേ
ഭക്ഷണവും താമസ സൗകര്യവും സൗജന്യം
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9497820321, 6238560235