
പുളിമൂട്ടിൽ സിൽക്സിന്റെ കോട്ടയം, പാലാ ഷോറൂമുകളിൽ ഓഫറുകളുടെ പെരുമഴ ; 65 % വരെ വിലക്കുറവിൽ വസ്ത്രങ്ങൾ വാങ്ങാം; സാരികൾക്ക് പകുതി വില മാത്രം; തകർപ്പൻ ഡിസ്കൗണ്ട് സെയിൽസുമായി പുളിമൂട്ടിൽ സിൽക്സ്
കോട്ടയം : പുളിമൂട്ടിൽ സിൽക്സിന്റെ കോട്ടയം, പാലാ ഷോറൂമിൽ 65% വരെ വിലക്കുറവുമായി തകർപ്പൻ ഡിസ്കൗണ്ട് സെയിൽസ് ആരംഭിച്ചു.
അതിമനോഹരമായ വസ്‌ത്രങ്ങളുടെ പുതുപുത്തൻ ശേഖരമാണ് പുളിമൂട്ടിൽ സിൽക്‌സ് ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. പുളിമൂട്ടിൽ സിൽക്‌സിന്റെ സവിശേഷതയായ ഡിസൈനർ റണ്ണിങ് മെറ്റീരിയൽസിന്റെ കളക്ഷനും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
ലേഡീസ് വെയറുകൾക്ക് 60 % വരെ ഡിസ്കൗണ്ടും പുരുഷന്മാരുടെ വസ്ത്രങ്ങൾക്ക് 65% വരെ ഡിസ്കൗണ്ടും , സാരികൾക്ക് 55% വരെ ഡിസ്കൗണ്ടും കിഡ്സ് വെയറിന് 60% വരെ ഡിസ്കൗണ്ടുമാണ്
പുളിമൂട്ടിൽ സിൽക്സിൽ ലഭിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫറുകളുടെ പെരുമഴ അനുഭവിച്ചറിയാൻ ഇന്നുതന്നെ പുളിമൂട്ടിൽ സിൽക്സ് സന്ദർശിക്കു.
Third Eye News Live
0