പുലിക്കുട്ടിശ്ശേരി പരേതനായ വലിയപറമ്പിൽ കുര്യച്ചൻ്റെ ഭാര്യ ക്ലാരമ്മ (95) നിര്യാതയായി.

പുലിക്കുട്ടിശ്ശേരി പരേതനായ വലിയപറമ്പിൽ കുര്യച്ചൻ്റെ ഭാര്യ ക്ലാരമ്മ (95) നിര്യാതയായി.

 

പുലിക്കുട്ടിശ്ശേരി: പരേതനായ വലിയപറമ്പിൽ കുര്യച്ചൻ്റെ ഭാര്യ ക്ലാരമ്മ (95) നിര്യാതയായി.

സംസ്ക്കാരം നാളെ (16-08-2024 വെള്ളിയാഴ്ച) 3ന് ഐക്കരചിറ പള്ളി സെമിത്തേരിയിൽ. പരേത

പുളിങ്കുന്ന്, കണ്ണാടി പുത്തൻപറമ്പിൽ കുടുംബാഗം ആണ്. മക്കൾ: പരേതനായ ടോമി, ഷാജി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞുമോൻ, സൂസമ്മ ലിസമ്മ,

.മരുമക്കൾ: മേയമ്മ, റജീന, സ്റ്റീഫൻ നെൽസൺ, കേരളപുരം ബേബിച്ചൻ.

Tags :