സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ പ്രഥമ പി.റ്റി.എ യോഗത്തിൽ പ്രസിഡന്റായി സുനിത മനേഷ്, വൈസ് പ്രസിഡന്റ് ജിനു എലിസബത്ത് ചാക്കോ, സെക്രട്ടറി ശ്രുതിമോൾ ജോയ്, ജോയിന്റ് സെക്രട്ടറി ജോയ്സി ജോയ്, ട്രഷറർ ലിൻജുഷ് തോമസ് എന്നിവരെ തിരഞ്ഞെടുത്തു

Spread the love

പാമ്പാടി: സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ പ്രഥമ പി.റ്റി.എ യോഗത്തിൽ പ്രസിഡന്റായി സുനിത മനേഷ്, വൈസ് പ്രസിഡന്റ് ജിനു എലിസബത്ത് ചാക്കോ, സെക്രട്ടറി ശ്രുതിമോൾ ജോയ്, ജോയിന്റ് സെക്രട്ടറി ജോയ്സി ജോയ്, ട്രഷറർ ലിൻജുഷ് തോമസ് എന്നിവരെ തിരഞ്ഞെടുത്തു.

‘നല്ല രക്ഷാകർതൃത്വം’ എന്ന വിഷയത്തെ ആസ്പദമാക്കി പാത്താമുട്ടം സെയിന്റ് ഗിറ്റ്സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പാൾ ഡോ. മാത്യു ജേക്കബ് ക്ലാസെടുത്തു.