കോട്ടയം ജില്ലയിൽ ലൈൻമാൻ തസ്തികയ്ക്കായി 2022 മേയിൽ നിലവിൽ വന്ന റാങ്ക് പട്ടിക റദ്ദാക്കി June 13, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: ജില്ലയിൽ പൊതുമരാമത്ത് വകുപ്പിലെ ലൈൻമാൻ (കാറ്റഗറി നം: 117/2020) തസ്തികയ്ക്കായി 2022 മേയിൽ നിലവിൽ വന്ന റാങ്ക് പട്ടിക മൂന്ന് വർഷക്കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് റദ്ദാക്കിയതായി പബ്ലിക് സർവീസ് കമ്മീഷൻ ജില്ല ഓഫീസർ അറിയിച്ചു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related