പി.എസ്.സി; ജില്ലാ സഹകരണ ബാങ്കില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ പാര്‍ട്ട് 1 തസ്തിക (നേരിട്ടുള്ള നിയമനം); റാങ്ക് പട്ടിക റദ്ദായി

പി.എസ്.സി; ജില്ലാ സഹകരണ ബാങ്കില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ പാര്‍ട്ട് 1 തസ്തിക (നേരിട്ടുള്ള നിയമനം); റാങ്ക് പട്ടിക റദ്ദായി

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലാ സഹകരണ ബാങ്കില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ പാര്‍ട്ട് 1 (നേരിട്ടുള്ള നിയമനം കാറ്റഗറി നമ്പർ 305/2013) തസ്തികയുടെ 2017 നവംബര്‍ 22 ന് നിലവില്‍ വന്ന 1101/2017/ഡി.ഒ.കെ നമ്പർ പി.എസ്.സി റാങ്ക് പട്ടിക മൂന്നു വര്‍ഷ കാലാവധിയും ഒരു വര്‍ഷത്തെ ദീര്‍ഘിപ്പിച്ച കാലാവധിയും പൂര്‍ത്തിയാക്കി 2021 നവംബര്‍ 23 ന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

വിനോദ സഞ്ചാര വകുപ്പില്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്ബര്‍ 537/2015) തസ്തികയുടെ 2018 ഏപ്രില്‍ 25 ന് നിലവില്‍ വന്ന 339/2018/ഡി.ഒ.കെ നമ്പർ റാങ്ക് പട്ടികയും റദ്ദായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group