പി.എസ്.സി ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ;വിശദ വിവരങ്ങൾ അറിയാം

Spread the love

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 477/2024), ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ട്രെയിനി (കാറ്റഗറി നമ്പർ 471/2024), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ് 2 (ഒ.ബി.സി.) (കാറ്റഗറി നമ്പർ 341/2024)തസ്തികകളിലേക്ക് 12 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് മലപ്പുറം ജില്ലയിലെ മക്കരപറമ്പ (പി.ഒ.) ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പയിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1123019 മുതൽ 1123318 വരെയുള്ളവർ മലപ്പുറം എം.എസ്.പി. എച്ച്.എസ്.എസിലെ സെന്റർ 1 ലും ജി.എച്ച്.എസ്.എസ്. മക്കരപറമ്പയിൽ (ഹയർ സെക്കൻഡറി സെക്ഷൻ) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1123319 മുതൽ 1123618 വരെയുളളവർ എം.എസ്.പി. എച്ച്.എസ്.എസിലെ സെന്റർ 2 ലും പ്രൊഫൈലിൽ പുതുതായി ജനറേറ്റ് ചെയ്തിട്ടുള്ള അഡ്മിഷൻ

ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം.
അഭിമുഖംഇടുക്കി ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ
77/2024) തസ്തികയിലേക്ക് 16, 17 തീയതികളിലും, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് ജൂലൈ 18 നും കട്ടപ്പനയിലുള്ള പി.എസ്.സി. ഇടുക്കി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

പത്തനംതിട്ട ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 335/2024) തസ്തികയിലേക്ക് 2025 ജൂലൈ 16 ന് രാവിലെ 9.30 നും വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 82/2024) തസ്തികഒ.​എം.​ആ​ർ.​പ​രീ​ക്ഷ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​സ​ർ​വീ​സ​സി​ൽ​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​ഓ​ഫീ​സ​ർ​ ​(​ഡ്രൈ​വ​ർ​)​ ​(​ട്രെ​യി​നി​)​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 472​/2024,​ 491​/2024​-​ ​എ​സ്.​സി.​സി.​സി.​)​ ​ത​സ്തി​ക​യി​ലേ​ക്ക്15​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.​കേ​ര​ള​ ​പൊ​ലീ​സ് ​വ​കു​പ്പി​ൽ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​ഡ്രൈ​വ​ർ​/​വു​മ​ൺ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​ഡ്രൈ​വ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 427​/2024,​ 544​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക്17​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.യിലേക്ക് 17, 18 തീയതികളിലും പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒ.​എം.​ആ​ർ.​പ​രീ​ക്ഷ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​സ​ർ​വീ​സ​സി​ൽ​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​ഓ​ഫീ​സ​ർ​ ​(​ഡ്രൈ​വ​ർ​)​ ​(​ട്രെ​യി​നി​)​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 472​/2024,​ 491​/2024​-​ ​എ​സ്.​സി.​സി.​സി.​)​ ​ത​സ്തി​ക​യി​ലേ​ക്ക്15​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.​കേ​ര​ള​ ​പൊ​ലീ​സ് ​വ​കു​പ്പി​ൽ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​ഡ്രൈ​വ​ർ​/​വു​മ​ൺ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​ഡ്രൈ​വ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 427​/2024,​ 544​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക്17​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

ഹെ​ൽ​ത്ത് ​സ​ർ​വീ​സ​സ്/​ഹോ​മി​യോ​പ്പ​തി​/​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പു​ക​ളി​ൽ​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​ഗ്രേ​ഡ്
2​/​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 202​/2024,​ 332​/2024,​ 469​/2024,​ 523​/2024​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക്
18​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.​കേ​ര​ള​ ​പൊ​ലീ​സ് ​വ​കു​പ്പി​ൽ​ ​വു​മ​ൺ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​(​വു​മ​ൺ​ ​പൊ​ലീ​സ് ​ബ​റ്റാ​ലി​യ​ൻ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പർ
582​/2024,​ 091​/2024​-​മു​സ്ലീം,​ 446​/2024​-​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​ത​സ്തി​ക​യി​ലേ​ക്ക്19​ ​ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം​ 1.30​ ​മു​ത​ൽ​ 3.30​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.​പ്രി​സ​ൺ​സ് ​ആ​ൻ​ഡ് ​ക​റ​ക്ഷ​ണ​ൽ​ ​സ​ർ​വീ​സ​സി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രി​സ​ൺ​ ​ഓ​ഫീ​സ​ർ​ ​കം​ ​ഡ്രൈ​വ​ർ​ ​(​വാ​ർ​ഡ​ർ​ ​ഡ്രൈ​വ​ർ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 732​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക്22​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു
2025​ ​ജൂ​ലൈ​യി​ലെ​ ​വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രീ​ക്ഷ​ക​ൾ​ ​തി​രു​വ​ന​ന്ത​പു​രം,
എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​മേ​ഖ​ല​ക​ളി​ലെ​ ​വി​വി​ധ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളിൽ
ഓ​ൺ​ലൈ​ൻ​/​ഒ.​എം.​ആ​ർ.​/​വി​വ​ര​ണാ​ത്മ​ക​/​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ളാ​യാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​വി​ജ്ഞാ​പ​നം​ ​പി.​എ​സ്.​സി.​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തിആ​ഗ​സ്ത് 6​ .​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പി​ന്നീ​ട് ​പ്ര​സി​ദ്ധീ​ക​രി​ക്കും.കാ​ഴ്ച​ ​പ​രി​മി​ത​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​വാ​ചാ​പ​രീ​ക്ഷ​ ​-​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

2025​ ​ജൂ​ലൈ​ ​വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കാ​ഴ്ച​പ​രി​മി​ത​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ന​ട​ത്തു​ന്ന​ ​വാ​ചാ​പ​രീ​ക്ഷ​ക​ൾ​ക്കാ​യി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള​ള​ ​വി​ജ്ഞാ​പ​നം​ ​പി.​എ​സ്.​സി.​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ജ്ഞാ​പ​ന​ത്തോ​ടൊ​പ്പം​ ​ചേ​ർ​ത്തി​ട്ടു​ള്ള​ ​മാ​തൃ​ക​യി​ൽ​ ​അ​ച്ച​ടി​ച്ച​തോ,​ ​ടൈ​പ്പ് ​ചെ​യ്ത​തോ​ ​ക​മ്മീ​ഷ​ന്റെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​തോ​ ​ആ​യ​ ​അ​പേ​ക്ഷാ​ഫോ​റ​ത്തി​ലാ​ണ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ ​

ഒ​രോ​ ​പേ​പ്പ​റി​നും​ ​(​ഫ്രീ​ ​ചാ​ൻ​സ് ​ഒ​ഴി​കെ​)​ 160​/​-​ ​(​നൂ​റ്റി​ ​അ​റു​പ​ത്)​ ​രൂ​പാ​ ​നി​ര​ക്കി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഗ​വ​ൺ​മെ​ന്റ് ​ട്ര​ഷ​റി​യി​ൽ​ ​തു​ക​ ​ഒ​ടു​ക്കി​യ​ ​അ​സ്സ​ൽ​ ​ചെ​ലാ​നും​ ​കാ​ഴ്ച​പ​രി​മി​തി​ ​സം​ബ​ന്ധി​ച്ച​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പും​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​സ​മ​ർ​പ്പി​ക്ക​ണം​ .​ ​അ​പേ​ക്ഷ​ക​ൾ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി,​ ​വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷാ​ ​വി​ഭാ​ഗം,​ ​കേ​ര​ള​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മീ​ഷ​ൻ,​ ​പ​ട്ടം,​ ​തി​രു​വ​ന​ന്ത​പു​രം,​ ​പി​ൻ​-695004​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ആ​ഗ​സ്ത് 6​ .