
കോഴിക്കോട് : സ്വകാര്യ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കൂരാച്ചുണ്ട്–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ, ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. പ്രമോദിനെ വൈകുന്നേരമായിട്ടും പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ മുറി തുറന്ന് പരിശോധിച്ച പ്പോഴാണ്. മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭാര്യ രാജി.