video
play-sharp-fill

പ്ലസ് ടു ചോദ്യപേപ്പറില്‍ കൃത്രിമം കാണിക്കാനെത്തിയതെന്ന് ആരോപണം; രാത്രിയിൽ സ്കൂളില്‍ എത്തിയ പ്രിന്‍സിപ്പലിനെ നാട്ടുകാര്‍ തടഞ്ഞു; ഓഫിസ് മുറി തുറന്നോ എന്നറിയാന്‍ ഇന്ന് പരിശോധന

പ്ലസ് ടു ചോദ്യപേപ്പറില്‍ കൃത്രിമം കാണിക്കാനെത്തിയതെന്ന് ആരോപണം; രാത്രിയിൽ സ്കൂളില്‍ എത്തിയ പ്രിന്‍സിപ്പലിനെ നാട്ടുകാര്‍ തടഞ്ഞു; ഓഫിസ് മുറി തുറന്നോ എന്നറിയാന്‍ ഇന്ന് പരിശോധന

Spread the love

തിരുവനന്തപുരം: അമരവിള എല്‍എംഎസ് സ്കൂളില്‍ രാത്രിയിലെത്തിയ പ്രിന്‍സിപ്പലിനെ തടഞ്ഞ് നാട്ടുകാര്‍.

പ്ലസ് ടു ചോദ്യപേപ്പറില്‍ കൃത്രിമം കാണിക്കാനാണ് പ്രിന്‍സിപ്പലെത്തിയത് എന്ന് നാട്ടുകാരുടെ ആരോപണം.

ഓഫിസ് മുറി തുറന്നോ എന്നറിയാന്‍ ഇന്ന് പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിന്‍സിപ്പലെത്തിയത് ഡ്രൈവര്‍ക്കും സെക്യൂരിറ്റി ജീവനക്കാരനും ഒപ്പം. മദ്യപിച്ചിരുന്നെന്നും ആരോപണം.