
വൈദികനോടുള്ള പോലീസിൻ്റെ ധിക്കാരം പ്രധിഷേധാർഹം :അഡ്വ.പ്രിൻസ് ലൂക്കോസ്
സ്വന്തം ലേഖകൻ
അതിരമ്പുഴ:കോവിഡ മാനദണ്ഡങ്ങളുടെ മറവിൽ അധികാര ദുർവിനിയോഗം നടത്തുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പ്രിൻസ് ലൂക്കോസ് .
അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിലെ വൈദികനെ അകാരണമായി അധികാര ദുർവ വിനയേഗത്തിന് ഇരയാക്കിയത്ത് അപലനീയവും ഭരണഘടനാ വിരുധവുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിൻ്റെ തെറ്റായ നടപടിയിൽ അടിയന്തരമായി അധികാരികൾ ഇടപെട്ട്
അച്ചടക്ക നടപടികൾ സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുക്കർമ്മങ്ങൾ പരികർമ്മം ചെയ്ത വൈദികനോടുള്ള പോലീസിൻറെ നടപടി
വിശ്വാസങ്ങളോടും വിശ്വാസി സമൂഹത്തിന് എതിരെയുള്ള വെല്ലുവിളിയാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധംമൂയർത്തും.
Third Eye News Live
0
Tags :