ക്രിസ്മസ് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

ന്യൂഡൽഹി :
ക്രിസ്മസ് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ കൂടിയാണ് പ്രധാനമന്ത്രി ക്രിസ്മസ് ആശംസകളറിയിച്ചത്. സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും ഊന്നൽ നൽകിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓർക്കണമെന്നായിരുന്നു മോദിയുടെ ട്വീറ്റ്.

video
play-sharp-fill

എല്ലാവർക്കും ക്രിസ്മസ് ആശംസകൾ. സേവനത്തിനും കാരണ്യത്തിനും വിനയത്തിനും ഊന്നൽ നൽകുന്ന യേശു ക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓർക്കണം. എല്ലാവർക്കും ആയുരാരോഗ്യം നേരുന്നുവെന്നും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.