
തിരുവനന്തപുരം: പ്രസ് സ്റ്റിക്കർ പതിച്ച വാഹനത്തില്‍ നിന്നും ലഹരി മരുന്നുകള്‍ കണ്ടെത്തി.
സംഭവത്തില്‍ വിദ്യാര്‍ത്ഥികളായ മൂന്നംഗ സംഘം പിടിയില്‍.
ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും 2.5 ഗ്രാം എംഡിഎംഎയുമാണ് ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്. പെരുമാതുറ സ്വദേശി മുഹമ്മദ് മുഹ്‌സീന്‍, തിരുനെല്‍വേലി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വദേശികളായ ആന്റണി നവൂണ്‍, കെവിന്‍ ഡേവിഡ് എന്നിവരാണ് പിടിയിലായത്.
കഴക്കൂട്ടം ബൈപ്പാസില്‍ ഡാന്‍സാഫ് സംഘം നടത്തിയ വാഹന പരിശോധനയിലാണ്
ഇവരെ പിടികൂടിയത്. കാറിന്റെ മുന്‍ ഗ്ലാസില്‍ പ്രസ് സ്റ്റിക്കറും പിന്നില്‍ വിജിലന്‍സ് എന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു.