
ഭര്‍ത്താവിന്‍റെ മുന്നില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഗര്‍ഭിണിയായിരുന്ന യുവതി മരിച്ചു; മരിച്ചത് ഇടുക്കി സ്വദേശിനി
സ്വന്തം ലേഖിക
കൊച്ചി: ആലുവയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ഇടുക്കി സ്വദേശിനിയായ ശരണ്യ (23) യാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ശരണ്യ ഭര്‍ത്താവായ അലക്സിന്റെ മുന്നില്‍ വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
ശരണ്യ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ആലുവയിലെ വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം.
Third Eye News Live
0