
സ്വന്തം ലേഖകൻ
കല്‍പ്പറ്റ : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു.ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.കല്‍പ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്.
ഇന്നലെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.തുടര്‍ന്ന് ആരോഗ്യാവസ്ഥ മോശമായതോടെ വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ 11 മണിയോടെ ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു.
ചികിത്സ നല്‍കുന്നതില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.