സ്വന്തം ലേഖകൻ
മലപ്പുറം : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗർഭിണി അഞ്ചാം മാസത്തിൽ പ്രസവിച്ച് മൂന്ന് കുഞ്ഞുങ്ങളും വിദേശത്ത് നിന്നെത്തിയ യുവതിക്ക് കോട്ടക്കലിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ ജൂലൈ മുന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംസ്ഥാനത്ത് വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ചികിത്സയിലുള്ളവരുടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 497 ആയി ഉയർന്നു.