രാജ്യത്തെ പ്രിയപ്പെട്ട ബാങ്കുകളിലൊന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആകര്‍ഷകമായ പലിശ നിരക്കുകളും എളുപ്പത്തിലുള്ള തിരിച്ചടവ് ഓപ്ഷനുകളും എസ്ബിഐയുടെ പ്രത്യേകതയാണ്.
35 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പകള്‍ ബാങ്കില്‍ ലഭ്യമാണ്. എസ്ബിഐയില്‍ നിന്ന് എളുപ്പത്തില്‍ പ്രീ-അപ്രൂവ്ഡ് ലോണുകൾ എങ്ങനെ നേടാം എന്ന് പരിശോധിക്കാം.
വരുമാന രേഖ: ഏറ്റവും പുതിയ ശമ്പള സ്ലിപ്പുകള്‍, ഫോം 16, ബാങ്ക് സ്റ്റേറ്റ്മെന്‍റ്.
വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളും നിബന്ധനകളും അപേക്ഷകരുടെ ക്രെഡിറ്റ് സ്കോറുകള്‍, വായ്പാ തുക, വായ്പയുടെ തരം, തിരിച്ചടവ് കാലാവധി, മുന്‍കാല തിരിച്ചടവ് ചരിത്രം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.