
ഗാന്ധിനഗർ: ഗാന്ധിനഗർ മുടിയൂർക്കര ഇടിവെട്ടും കാലായിൽ റജി മകൻ അഖിൽമോൻ്റെ ഭാര്യ പ്രവിത ( 28 ) നിര്യാതയായി.
ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിലെ കെഡബ്യൂ എ (KWA) മാൻഹോൾ ഗട്ടറിൽ ചാടി തെറിച്ച് വീണ് ചികിത്സയിലായിരുന്നു.
പ്രവിത നട്ടാശേരി പഴയാറ്റിൽ വാസുവിൻ്റെ
മകളാണ്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇടിവെട്ടും കാലാ വീട്ടുവളപ്പിൽ നടത്തും. .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

