പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാർലമെൻറ് മന്ദിരത്തിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു;സംസ്ഥാന പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ ഉദ്ഘാടനം ചെയ്തു

Spread the love

ദില്ലി :പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാർലമെൻറ് മന്ദിരത്തിന് മുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

സലീം, മധു വാകത്താനം, ജേക്കപ്പ് പ്ലാപ്പള്ളിൽ, അബ്രഹാം പുന്നൂസ്, അക്കാമ്മ തുടങ്ങിയവർ സംസാരിച്ചു. എല്ലാ പ്രവാസികൾക്കും അർഹമായ പെൻഷൻ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.