പ്രവാസി കമ്മിഷൻ അദാലത്ത് ഒക്ടോബർ 14ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും;പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തിൽ ഉന്നയിക്കാം

Spread the love

കോട്ടയം: പ്രവാസി കമ്മിഷൻ അദാലത്ത് ഒക്ടോബർ 14ന് രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തിൽ ഉന്നയിക്കാം.

video
play-sharp-fill

കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ഫിലിപ്പോസ്, എം.എം. നഈം, പി ജോസഫ് ദേവസ്യ, സെക്രട്ടറി ആർ. ജയറാം കുമാർ എന്നിവർ പങ്കെടുക്കും. വിശദവിവരത്തിന് ഫോൺ: 0471 2322311.