play-sharp-fill
എ ഡി എം നവീൻ ബാബുവിന്റെ മരണം : വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തന് സസ്പെൻഷൻ

എ ഡി എം നവീൻ ബാബുവിന്റെ മരണം : വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തന് സസ്പെൻഷൻ

തിരുവനന്തപുരം: മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ ടി.വി പ്രശാന്തന് സസ്പെൻഷൻ.

ആരോ​ഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്വകാര്യ ബിസിനസ് സർവീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. വിവാദമായ പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ആളായ പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group