
തിരുവനന്തപുരം: പ്രസാര്‍ ഭാരതി തിരുവനന്തപുരം ആകാശവാണിയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. ടെക്നിക്കല്‍ ഇന്റേണ്‍ തസ്തികകളിലേക്കാണ് നിയമനം.
ആകെ 63 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര്ക്ക് ജൂലൈ 01 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസാര്‍ ഭാരതി രാജ്യത്തെ വിവിധ ആകാശവാണികളിലേക്ക് ടെക്നിക്കല്‍ ഇന്റേണ്‍ റിക്രൂട്ട്മെന്റ് നടത്തുന്നു. ഇന്ത്യയിലുടനീളം 63 ഒഴിവുകളാണുള്ളത്.
ആകാശവാണി
Chennai 6
HPT Avadi 2
Bengaluru 4
Thiruvananthapuram 4
Puduchery 3
Rameshwaram 1
Port Blair 2
Bhadravati 2
Vijayawada 2
Tiruchirapalli 4
Dharwad 4
Chitradurga 1
Kalaburagi 1
Kodaikkanal 1
Mangalore 1
Hospet 1
ദൂരദര്ശന്
Chennai 5
Bengaluru 5
Thiruvananthapuram 5
Hyderabad 4
Port Blair 2
സിസിഡബ്ല്യൂ
Chennai (2 Civil & 1 Electrical 1) = 03
പ്രായപരിധി
30 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ 02.07.1995ന് ശേഷം ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ബിഇ/ ബിടെക് അല്ലെങ്കില്‍ എംഇ/ എംടെക് (ഇലക്ട്രോണിക്സ്, ടെലി കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, സിവില്‍, ഐടി, കമ്ബ്യൂട്ടര്‍ സയന്‍സ്).
എംഎസ് സി അനുബന്ധ വിഷയങ്ങള്‍.
ഗവണ്മെന്റ് അംഗീകൃത സര്‍വകലാശാല/ സ്ഥാപനം (AICTE/ UGC) മിനിമം 65 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ എഴുത്ത് പരീക്ഷക്ക് വിളിപ്പിക്കും. ശേഷം ഇന്റര്‍വ്യൂ നടത്തും. അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ പ്രതിമാസം കണ്‍സോളിഡേറ്റഡ് ശമ്പളം ലഭിക്കും.
അപേക്ഷ
താല്പര്യമുള്ളവര് പ്രസാര്‍ഭാരതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ടെക്നിക്കല്‍ ഇന്റേണ്‍സ് റിക്രൂട്ട്മെന്റ് 2025 ലിങ്ക് തിരഞ്ഞെടുത്ത് അപേക്ഷ അയക്കുക.