എസ്എസ്എൽസി പരീക്ഷയിൽ സെന്റ് ജോൺ ബാപ്സ്റ്റിസ്റ്റ് എച്ച് എസ് എസ് നെടുംകുന്നം സ്കൂളിലെ പ്രണവ് പി നായർക്ക് ഫുൾ എ പ്ലസ്

Spread the love

നെടുംകുന്നം : എസ്എസ്എൽസി പരീക്ഷയിൽ നെടുംകുന്നം സെന്റ് ജോൺ ബാപ്സ്റ്റിസ്റ്റ് എച്ച് എസ് എസ്  സ്കൂളിലെ പ്രണവ് പി നായർക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ലഭിച്ചു.

കോട്ടയം നെടുംകുന്നം സ്വദേശികളായ പ്രദീപ് ചന്ദ്രൻ – രമ്യ പ്രദീപ് ദമ്പതികളുടെ മകനാണ് പ്രണവ് പി നായർ.