
വൈക്കം: വൈക്കം നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി. പ്രദീപിന് കെട്ടിവയ്‌ക്കാനുള്ള തുക സേ്‌റ്ററ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ വൈക്കം മണ്ഡലം കമ്മിറ്റി നല്‍കി.
എസ്.എസ്.പി.സി മണ്ഡലം സെക്രട്ടറി എം.എസ് രാധാകൃഷ്‌ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എസ്.എസ്.പി.സി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ഇ മണിയന്‍ തുക കൈമാറി.
സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ.എസ് ഗോപാലകൃഷ്‌ണന്‍, ട്രഷറര്‍ കെ.വി പ്രകാശന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.വേണുഗോപാല്‍, ആര്‍.സുരേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.



