video
play-sharp-fill

ആരാധകരെ ശാന്തരാകുവിൻ..! ആദിപുരുഷ് നായകന്‍ വിവാഹിതനാകുന്നു ? സന്തോഷവാർത്ത പങ്കുവെച്ച് പ്രഭാസ്

ആരാധകരെ ശാന്തരാകുവിൻ..! ആദിപുരുഷ് നായകന്‍ വിവാഹിതനാകുന്നു ? സന്തോഷവാർത്ത പങ്കുവെച്ച് പ്രഭാസ്

Spread the love

സ്വന്തം ലേഖകൻ

രാമായണകഥ പ്രമേയമാകുന്ന ചിത്രത്തിൽ നായികയായ സീതയാെയെത്തുന്നത് കൃതി സനോനാണ്. സണ്ണി സിം​ഗ് ലക്ഷ്മണനായും ദേവദത്ത നാ​ഗേ ഹനുമാനായും എത്തുന്നു. സെയ്ഫ് അലി ഖാനാണ് രാവണവേഷത്തിൽ. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.

അതേസമയം ചിത്രത്തിന്‍റെ ആദ്യം പുറത്തിറങ്ങിയ ടീസറിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നാലെ വന്ന ടീസറും ഇന്നലെ പുറത്തുവിട്ട ട്രെയിലറും പ്രേക്ഷകരെ തൃപ്തിപ്പെടുത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിലറിന് വന്‍ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിതക്കുന്നത്. സീതാപഹരണവും രാമരാവണയുദ്ധവും ലങ്കയിലേക്കുള്ള വാനരപ്പടയുടെ യാത്രയുമെല്ലാം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group