
എൻ. സി. പിയുടെ മുൻ കോട്ടയം ജില്ല ജനറൽ സെക്രട്ടറിയായിരുന്ന പി. പി ബാലൻ നിര്യാതനായി
കോട്ടയം : പി. പി ബാലൻ (പി. പി ചാക്കോ )87എൻ. സി. പിയുടെ മുൻ കോട്ടയം ജില്ല ജനറൽ സെക്രട്ടറി, ഐ. എൻ. എൽ. സി മുൻ സംസ്ഥാന സെക്രട്ടറി, കോട്ടയം ജില്ല ആയുർവേദ ആശുപത്രി വികസന സമതി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്ന പി. പി ബാലൻ ഇന്ന് 3 മണിക്ക് വാർദ്ധക്യ സഹചമായ രോഗത്താൽ നിര്യാതനായി.
നാളെ 3 മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയുക്ക് ശേഷം സംസ്കാരം കോട്ടയം ചാലുകുന്നിൽ സി. എസ്. ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ നടത്തുന്നതാണ്.
ഭാര്യ തങ്കമ്മ ചാക്കോ പുതുപ്പള്ളി പട്ടശ്ശേരി കുടുംബാഗം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ സോഹൻ സി സാജൻ( കൈരളി ടി. വി മുൻ സൗണ്ട് എഞ്ചിനീയർ ) സോഹൻ സി ഷാജി (സിപിഎം, സി ഐ ടി യു കോടിമത യൂണിറ്റ് ) സോഹൻ.സി. റോയ് (ഓട്ടോ മെക്കാനിക് അങ്കമാലി ) ഷീബ ഷാജൻ (കണ്ണമ്പുറം ചിങ്ങവനം ).
മരുമക്കൾ ഷൈനി സാജൻ, ശോഭ ഷാജി, റെജീന റോയ്, കെ. എ ഷാജൻ (കണ്ണമ്പുറം, ചിങ്ങവനം ).
Third Eye News Live
0